1954-ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് അംഗങ്ങളുടെയും ഇടപാടുകാരുടെയും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് ചെങ്ങന്നൂരിന്റെ വൻ സാമ്പത്തിക ശക്തിയായി വളർന്ന് ചെങ്ങന്നൂരിന്റെ വികസനത്തിന് മുഴുവൻ അംഗങ്ങൾക്കും ഇടപാടുകാർക്കും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്.