Skip to content
chenganurslider3
chenganurslider1
chenganurslider2

CHENGANNUR SCB

SAVINGS

SAVINGS

LOANS

LOANS

CHITTI

CHITTI

OTHER SERVICES

OTHER SERVICES

0 %
PERSONAL LOANS
0 %
FESTIVAL LOANS
0 %
Car LOANS
0 %
EDUCATION LOANS
CHENGANNUR SERVICE COOPERATIVE BANK LTD. NO. 3351
1954-ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് അംഗങ്ങളുടെയും ഇടപാടുകാരുടെയും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് ചെങ്ങന്നൂരിന്റെ വൻ സാമ്പത്തിക ശക്തിയായി വളർന്ന് ചെങ്ങന്നൂരിന്റെ വികസനത്തിന് മുഴുവൻ അംഗങ്ങൾക്കും ഇടപാടുകാർക്കും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. ശക്തമായ ഒരു ഡയറക്ടർ ബോർഡും സേവന തൽപരതയുള്ള ജീവനക്കാരും അംഗങ്ങളുടെ സഹകരണങ്ങളും കൊണ്ട് ഇന്ന് ഈ ബാങ്ക് ചെങ്ങന്നൂർ താലൂക്കിലെ സഹകരണ ബാങ്കുകളിൽ ഒന്നാമതാണ്. 2010 കാലയളവ് മുതൽ തുടർച്ചയായി നിക്ഷേപ സമാഹരണത്തിന് ആലപ്പുഴ ജില്ലാ സഹകരണബാങ്കിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്

SCHEMES

ചെങ്ങന്നൂരിന്റെ വികസനത്തിലും അംഗങ്ങളുടെ ഉന്നമനത്തിനും ജനോപകാരപ്രദമായ പല പദ്ധതികളും ബാങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.

SAVINGS

RECURRING DEPOSIT

DHANYA CASH CERTIFICATE

DAILY SAVINGS

FIXED DEPOSIT

GOLD LOAN

OUR SERVICES

ചെങ്ങന്നൂരിന്റെ വികസനത്തിലും അംഗങ്ങളുടെ ഉന്നമനത്തിനും ജനോപകാരപ്രദമായ പല പദ്ധതികളും ബാങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.

SAFE DEPOSIT LOCKER

CHILD SAVINGS

MDS CHITTY

DEMAND DRAFT

DAILY DEPOSIT SCHEME

CONSUMER STORE
CHEQUE COLLECTION
GOLD SAVINGS SCHEME

History

1954-ൽ പവിത്രമായ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് സ്വന്തമായി സ്ഥലം വാങ്ങി ആസ്ഥാനമന്ദിരം സ്ഥാപിച്ച് എല്ലാവിധ സൗകര്യങ്ങളോടെയും പ്രവർത്തിക്കുന്നു. ചെങ്ങന്നൂരിന്റെ വികസനത്തിലും അംഗങ്ങളുടെ ഉന്നമനത്തിനും ജനോപകാരപ്രദമായ പല പദ്ധതികളും ബാങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു.
Fair Interest Rates
Lowest APR Available
High Loan Approval rate
CALCULATE YOUR LOAN

Calculate Tour Rate

Price*
Rs 251000
Month*
Month 50
You are Getting :
251000.00
Term of Use :
50.00
You Must Return:
0.00

Easy Application Process

Choose Loan Amount
Approved Your Loan
Get Your Cash

HAVE QUESTIONS? WE ARE HERE TO HELP YOU!