Skip to content

About

CHENGANNUR SERVICE COOPERATIVE BANK
1954-ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് അംഗങ്ങളുടെയും ഇടപാടുകാരുടെയും സ്തുത്യർഹമായ സേവനം കാഴ്ചവെച്ച് ചെങ്ങന്നൂരിന്റെ വൻ സാമ്പത്തിക ശക്തിയായി വളർന്ന് ചെങ്ങന്നൂരിന്റെ വികസനത്തിന് മുഴുവൻ അംഗങ്ങൾക്കും ഇടപാടുകാർക്കും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. ശക്തമായ ഒരു ഡയറക്ടർ ബോർഡും സേവന തൽപരതയുള്ള ജീവനക്കാരും അംഗങ്ങളുടെ സഹകരണങ്ങളും കൊണ്ട് ഇന്ന് ഈ ബാങ്ക് ചെങ്ങന്നൂർ താലൂക്കിലെ സഹകരണ ബാങ്കുകളിൽ ഒന്നാമതാണ്. 2010 കാലയളവ് മുതൽ തുടർച്ചയായി നിക്ഷേപ സമാഹരണത്തിന് ആലപ്പുഴ ജില്ലാ സഹകരണബാങ്കിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട് .2000 മുതൽ ബാങ്കിന്റെ മുഴുവൻ പ്രവർത്തനങ്ങളും കംപ്യൂട്ടർവത്ക്കരിക്കുകയും ഇടപാടുകൾ കൃത്യതയോടും വേഗത്തിലും നടത്തുവാനും സാധിച്ചിട്ടുണ്ട്.11 അംഗങ്ങൾ ഉള്ള ഭരണസമിതിയിൽ അഡ്വ .ജി . പ്രേംലാൽ നേതൃത്വം നൽകുന്നു.

HISTORY

1954-ൽ പവിത്രമായ ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് സ്വന്തമായി സ്ഥലം വാങ്ങി ആസ്ഥാനമന്ദിരം സ്ഥാപിച്ച് എല്ലാവിധ സൗകര്യങ്ങളോടെയും പ്രവർത്തിക്കുന്നു. ചെങ്ങന്നൂരിന്റെ വികസനത്തിലും അംഗങ്ങളുടെ ഉന്നമനത്തിനും ജനോപകാരപ്രദമായ പല പദ്ധതികളും ബാങ്ക് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നു. ഏറ്റവും നല്ല സഹകരണ ബാങ്ക്, നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ബാങ്ക് ഇന്ന് ചെങ്ങന്നൂർ താലൂക്കിലെ ഒന്നാമത്തെ സഹകരണ ബാങ്കാണ് . അംഗങ്ങളുടെയും ഇടപാടുകാരുടെയും നിർലോഭമായ സഹകരണം ഈ ബാങ്കിന്റെ വളർച്ചയ്ക്കു കരുത്തു പകരുന്നു.
0 +
MEMBERS
0
YEARS
0 %
SUCCESSFUL INVESTMENT
0 +
Customer Rating
OUR SERVICES

SAFE DEPOSIT LOCKER

CHILD SAVINGS

MDS CHITTY

DEMAND DRAFT

DAILY DEPOSIT SCHEME

CONSUMER STORE
CHEQUE COLLECTION
GOLD SAVINGS SCHEME